കാസര്‍ഗോഡ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സോളമന് ജോര്‍ജ് ഏര്‍പ്പെടുത്തിയ രാത്രികാല നിരീക്ഷണത്തിനിടയില്‍ വനം വന്യുജീവി വകുപ്പ് ഷൂട്ടര്‍ ബി.അബുള്‍ ഗഫൂറിന്റെ നേത്രത്വത്തില്‍ ഉള്ള പ്രത്യകദൗത്യ സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂലടുക്കത്തെ ചന്ദ്രന്റെ കൃഷി ഇടത്തില്‍ പന്നിയെ കാണുകയും വെടിവെച്ച് വീഴ്ത്തുകയും ആയിരുന്നു. സെക്ഷന്‍ ഫോറസ്റ്റര്‍ എന്‍.വിസത്യന്‍, വാച്ചര്‍ ബി.രാജന്, മസൂദ് ബോവിക്കാനം, ജിജിന് ചന്ദ്രന്, അബുല്ല കുഞ്ഞി കൊളത്തൂര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു