CLOSE

കാസറഗോഡ് ജില്ലയില്‍ 623 പേര്‍ക്ക് കൂടി കോവിഡ്

Share

ജില്ലയില്‍ 623 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 265 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 4328 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1003 . ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 10941 പേര്‍

വീടുകളില്‍ 10462 പേരും സ്ഥാപനങ്ങളില്‍ 479 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 10941 പേരാണ്. പുതിയതായി പേരെ കൂടി 1794 നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1875 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1104 ആന്റിജന്‍ 756ട്രൂനാട്ട് 15 ) 1900 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 667 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി പേര്‍ നിരീക്ഷണത്തില്‍ 563 പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 265 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇത് വരെ 150311 കോവിഡ് സ്ഥിരീകരിച്ചത് 144509 പേര്‍ ജില്ലയില്‍ നെഗറ്റീവ് ആയി. ഇതുവരെ 7 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published.