പാലക്കുന്ന്: തീയ്യക്ഷേമ സഭ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നിലവിലെ കോവിഡ് വ്യാപന ഭീതിയില്‍ മാറ്റിവെച്ചതായി സംസ്ഥാന കമ്മിറ്റി ചെയര്മാന് ശ്രീജിത്ത് പാലക്കാട്ട് അറിയിച്ചു. ഞായറാഴ്ച (23ന് ) രാവിലെ 11ന് ഉദുമ പള്ളത്തിലായിരുന്നു പരിപാടി നടക്കേണ്ടിയിരുന്നത്.