പാലക്കുന്ന് : ഉദുമ പരിയാരം കോതാറമ്പത്ത് വലിയവീട്
വയനാട്ടുകുലവന്‍ തറവാട്ടില്‍ 27നും പട്ടത്താനം വലിയവീട് വയനാട്ടുകുലവന്‍ തറവാട്ടില്‍ 29നും പുത്തരികൊടുക്കല്‍ അടിയന്തിരത്തിന് തീയതി കുറിച്ചു. കോവിഡ് നിബന്ധനകള്‍ കര്‍ശനമായി പാലിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.