രാജപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് ലോക് ഡൗണിന് സമാനമായ നിയന്ത്രണം. മലയോരത്തെ കോളിച്ചാല്‍, ചുള്ളിക്കര ടൗണുകളില്‍ രാജപുരം പോലീസ് വാഹന പരിശോധന കര്‍ശനമായി തുടരുന്നു. മതിയായ രേഖകള്‍ പരിശോധിച്ചതിന് ശേഷം മാത്രമേ എല്ലാ വാഹനങ്ങളും കടത്തിവിടുന്നുള്ളു.