CLOSE

മന്ത്രിക്ക് സ്വീകണവും പൊതു സമ്മേളനവും സംഘടിപ്പിച്ചു

Share

കാസര്‍ഗോഡ് ഇന്ത്യന്‍ നാഷണല്‍ ലീഗ് മധൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തുറമുഖം: വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍ കോവിലിന് സ്വീകരണവും പൊതു സമ്മേളനവും സംഘടിപ്പിച്ചു ഉളിയത്തടുക്കയില്‍ ന്നടന്ന പരിപാടി ‘കെ എസ് ‘ഫക്രുദ്ധിന്‍ ഉല്‍ഘാടനം ചെയ്തു നാഷണല്‍ യൂത്ത് ലീഗ് സംസ്താന പ്രസിഡന്റ് ഷമീര്‍ പയ്യനങ്ങാടി മുഖ്യ പ്രഭാഷണം നടത്തി.എം.എ.ലത്വീഫ്. അസീസ് കടപ്പുറം. മൊയ്തീന്‍ കുഞ്ഞികളനാട് .സി .എം.എ.ജലീല്‍’ അസീനാ ടീച്ചര്‍ ‘മുസ്തഫ തോര വളപ്പ്. ഖലീല്‍ ഏരിയാല്‍’ കരിം പള്ളത്തില്‍ അനീഫ് കടപ്പുറം എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *