CLOSE

കോവിഡ് കരുതല്‍ : തറവാടുകളില്‍ പുത്തരി അടിയന്തിരങ്ങള്‍ മാറ്റി നിശ്ചയിച്ചു

Share

പാലക്കുന്ന് : പുത്യക്കൊടി കൊപ്പല്‍ വയനാട്ടുകുലവന്‍ തറവാട്ടില്‍ പുത്തരി അടിയന്തിരം 26 ന് നടക്കും. വരാന്ത്യ കോവിഡ് നിബന്ധനകളെ മാനിച്ച് 30ന് നടക്കാനിരുന്ന ഉദുമ കപ്പണക്കാല്‍ തറവാട്ടില്‍ 31നും തെക്കേക്കര കുണ്ടില്‍ തറവാട്ടില്‍ ഫെബ്രുവരി ഒന്നിനും മാങ്ങാട് പുതിയപുര തറവാട്ടില്‍ മുന്നിനും പുത്തരി അടിയന്തിരം മാറ്റി നിശ്ചയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *