CLOSE

ഒ.ടി. ടി പ്ലാറ്റ് ഫോമുകള്‍ മികച്ച സാധ്യതകള്‍ തുറന്നതായി അടല്‍ കൃഷ്ണന്‍

Share

കുറഞ്ഞ ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് ഒ. ടി. ടി പ്ലാറ്റ് ഫോമുകള്‍ മികച്ച സാധ്യതകളാണ് നല്‍കുന്നതെന്ന് സംവിധായകന്‍ അടല്‍ കൃഷ്ണന്‍. കൂടുതല്‍ പ്രേക്ഷകരിലേക്ക് സിനിമകള്‍ എത്താന്‍ ഇത് സഹായിക്കുന്നുണ്ട് . സാങ്കേതികവിദ്യയില്‍ ഉണ്ടായ മാറ്റം പുതിയ തലമുറയ്ക്ക് സിനിമാ നിര്‍മ്മാണത്തെ എളുപ്പമാക്കിയതായും രാജ്യാന്തര മേളയിലെ മീറ്റ് ദി ഡയറക്ടര്‍ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
സംവിധായകനായ ഗൗരംഗ് ജലാന്‍, നിര്‍മ്മാതാവായ അരവിന്ദ് പ്രതാപ്, മീരാ സാഹിബ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.