ജീവിതത്തില്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്സ് ചെയ്തെന്നും ഇനിയും സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഇനിയും ചോദിക്കുമെന്നുമുളള നടന്‍ വിനായകന്റെ പരാമര്‍ശത്തിനെതിരെ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്ത്.
സമൂഹമാദ്ധ്യമങ്ങളിലെ സ്റ്റാറ്റസായാണ് നടി പ്രതികരണം നടത്തിയത്. ‘ഷെയിം’ എന്ന് ഒറ്റവരി പ്രതികരണമാണ് നടി നടത്തിയത്. ഒപ്പം വിനായകന്റെ വിവാദ പത്രസമ്മേളനത്തിലെ ചിത്രവും പങ്കുവച്ചിട്ടുണ്ട്