CLOSE

ആദിവാസി യുവാവ് വനത്തിനുള്ളില്‍ മരിച്ച നിലയില്‍: ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍

Share

പാലക്കാട്: ആദിവാസി യുവാവിനെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ആനമുളി പാലവളവ് ഊരിലെ ബാലനാ(42)ണ് മരിച്ചത്.
ആനമുളി വനത്തില്‍ നിന്നുമാണ് ബാലന്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ വെട്ടേറ്റ പാടുകള്‍ കണ്ടെത്തി.

സംഭവത്തില്‍, പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published.