CLOSE

ഹിജാബ് നിരോധനത്തിനെതിരെ സമസ്ത സുപ്രീം കോടതിയില്‍

Share

കോഴിക്കോട്: ഹിജാബ് നിരോധനത്തിനെതിരെ സമസ്ത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി നല്‍കിയത്. ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ് ഹൈക്കോടതി വിധിയെന്ന് ഹര്‍ജിയില്‍ പറയുന്നു. ഖുര്‍ ആന്‍ വ്യാഖ്യാനിക്കുന്നതില്‍ ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്നും ഹര്‍ജിയിലുണ്ട്. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published.