CLOSE

യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അനിതാ വാര്യരെ പ്രഖ്യാപിച്ചു

Share

കൊച്ചി: കൊച്ചി നഗരസഭ ഡിവിഷന്‍ 62 ലെ ഉപതിരഞ്ഞെടുപ്പില്‍ അനിതാ വാര്യരെ (കോണ്‍ഗ്രസ്) യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍ എം.പി., ടി.ജെ. വിനോദ് എം.എല്‍.എ., എന്‍. വേണുഗോപാല്‍, കെ.വി.പി. കൃഷ്ണകുമാര്‍, ചെല്ലമ്മ, മനു ജേക്കബ് എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

കൊച്ചി സ്മാര്‍ട്ട് സിറ്റി മിഷന്‍ ഉദ്യോഗസ്ഥയാണ് അനിതാ വാര്യര്‍.

Leave a Reply

Your email address will not be published.