തണല്‍ ബല്ലയുടെ തണലില്‍ ഒരു കുടുംബം കൂടി ആശ്വാസം കണ്ടെത്തി കൊഴക്കുണ്ടിലെ ശാന്തയുടെ പുനര്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി

കാഞ്ഞങ്ങാട്: സമൂഹത്തിലെ നിരാലംബരുടെയും നിര്‍ധനരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങളായി മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് തണല്‍ ബല്ല എന്ന പ്രവാസി കൂട്ടായ്മ.…

ഓണക്കിറ്റ് വിതരണം ചെയ്തു

രാജപുരം :കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ പങ്കാളിത്ത ഗ്രാമമായ ഒരള നിവാസികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.പരിപാടിയുടെ…

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു;

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്…

കളഞ്ഞു കിട്ടിയ സ്വര്‍ണ താലി ഉടമസ്ഥയ്ക്ക് നല്‍കി ഓട്ടോ ഡ്രൈവറുടെ മാതൃക

രാജപുരം : മാലക്കല്ല് ത്രിവേണി പരിസരത്ത് നിന്നും കളഞ്ഞു കിട്ടിയ സ്വര്‍ണ താലി ഉടമസ്ഥയ്ക്ക് തിരിച്ച് നല്‍കി മാലക്കല്ല് സ്റ്റാന്‍ഡിലെ ഓട്ടോ…

വേറിട്ടൊരു കൃഷി അനുഭവവുമായി അട്ട കണ്ടത്തെ കുട്ടികള്‍

‘എന്റെ വിദ്യാലയത്തില്‍ എനിക്കൊരു തോട്ടം’ പദ്ധതിയുമായി അട്ടക്കണ്ടം ഗവ : എല്‍ പി സ്‌കൂള്‍. വര്‍ധിച്ചു വരുന്ന പച്ചക്കറി വിലയില്‍ നിന്നും…

സുഭാഷ് മുല്ലച്ചേരി നേതൃത്വത്തില്‍ ഓണാഘോഷവും ആദരവും അനുമോദനവും സംഘടിപ്പിച്ചു

ഉദുമ: സുഭാഷ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് മുല്ലച്ചേരിയുടെ നേതൃത്വത്തില്‍ ഓണാഘോഷവും ആദരവും അനുമോദനവും സംഘടിപ്പിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം മത്സരങ്ങള്‍…

കാസര്‍കോട് സമ്പൂര്‍ണ ജന്‍സുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതി കൈവരിച്ച ജില്ല; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പ്രഖ്യാപനം നടത്തി

പി.എം ജന്‍സുരക്ഷാ പദ്ധതികള്‍ (പി.എം.ജെ.ജെ.ബി പി.എം എസ്.ബി.വൈ) എന്നീ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പിലാക്കി സമ്പൂര്‍ണ ജന്‍സുരക്ഷ ഇന്‍ഷൂറന്‍സ് പദ്ധതി കൈവരിച്ച ജില്ലയായി…

വയോജന ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി

നീലേശ്വരം: നീലേശ്വരം നഗരസഭ, കേരള സര്‍ക്കാര്‍ ഭാരതീയ ചികിത്സാ വകുപ്പ് നാഷണല്‍ ആയുഷ്മിഷന്‍, ആയുര്‍വേദ ഡിസ്‌പെന്‍സറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്ക്…

എസ്.ടി.യു പ്രതിഷേധ സംഗമം;താലൂക്ക് ഓഫീസ് മാര്‍ച്ച് താക്കീതായി

കാസര്‍കോട്: ഓണം അടുത്തിട്ടും തൊഴിലാളികളുടെ ആനുകൂല്യങ്ങളും പെന്‍ഷനും നല്‍കാത്ത ക്ഷേമ ബോര്‍ഡ് നിലപാടുകള്‍ക്കെതിരെ എസ്.ടി.യു ജില്ലാ കമ്മിറ്റി കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക്…

കുടുംബശ്രീ സ്‌നേഹദീപം സംരംഭം

പാലക്കുന്ന്: ഓണ വിപണി ലക്ഷ്യമിട്ട് ഉദുമ പഞ്ചായത്ത് സി ഡി എസ് കുടുംബശ്രീ എട്ടാം വാര്‍ഡ് സ്‌നേഹദീപം സംരംഭം പഞ്ചായത്ത് പ്രസിഡന്റ്…

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഓണ സമൃദ്ധി കര്‍ഷക ചന്ത കള്ളാറില്‍ ആരംഭിച്ചു

രാജപുരം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ഓണ സമൃദ്ധി കര്‍ഷക ചന്ത കള്ളാര്‍ഗ്രാമപഞ്ചായത്ത്കൃഷിഭവന്റെനേതൃത്വത്തില്‍ കള്ളാര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്താരംഭിച്ചു. വിപണിയുടെ…

കൊട്ടോടി ടൗണില്‍ പ്ലാസ്റ്റിക് ബോട്ടില്‍ ശേഖരിക്കാന്‍ ബോട്ടില്‍ ബുത്തുകള്‍ സ്ഥാപിക്കും: കൊട്ടോടി ഛത്രപതി ക്ലബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം

രാജപുരം: കൊട്ടോടി ടൗണില്‍ വലിച്ചെറിയുന്നുപ്ലാസ്റ്റിക് ബോട്ടില്‍ ശേഖരിക്കാന്‍ ബോട്ടില്‍ ബുത്തുകള്‍ സ്ഥാപിക്കാന്‍ കൊട്ടോടി ചത്രപതി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വാര്‍ഷിക…

മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളിലെ അകാലത്തില്‍ മരണപ്പെട്ട അദ്ധ്യാപകന്‍ സുജില്‍ മാത്യൂവിന്റെ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടത്തി

മാലക്കല്ല്: മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളില്‍ സ്തുത്യര്‍ഹമായ സേവനത്തിനിടയില്‍ അകാലത്തില്‍ മരണപ്പെട്ട അദ്ധ്യാപകന്‍ സുജില്‍ മാത്യൂവിന്റെ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും…

പൂത്തുലഞ്ഞ് പരപ്പയുടെ പൂപ്പാടങ്ങള്‍

രാജപുരം:പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി യില്‍ ഉള്‍പ്പെടുത്തി ഗ്രുപ്പുകള്‍ക്ക് പൂകൃഷിക്ക് ധനസഹായം നല്‍കി.ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിലെ…

ചുള്ളിക്കരയില്‍ 40-ാംമത് ഓണോത്സവം ഉത്രാടം, തിരുവോണം നാളുകളില്‍ വിവിധ പരിപാടികളോടെ നടക്കും

രാജപുരം: ചുള്ളിക്കര പ്രതിഭാ ലൈബ്രറിയുടെ നേതൃത്വത്തില്‍ പൗരാവലിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ചുള്ളിക്കര യില്‍ 40-ാമത് ഓണോത്സവം ഉത്രാടം, തിരുവോണം…

മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍; 2025 ജനുവരി 26ന് കാസര്‍കോട് ജില്ലയെ മാലിന്യ മുക്തമായി പ്രഖ്യാപിക്കും

മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി 2025 ജനുവരി 26ന് കാസര്‍കോട് ജില്ലയെ മാലിന്യ മുക്തമായി പ്രഖ്യാപിക്കുമെന്നും ഒക്ടോബര്‍ രണ്ടിന്…

പനത്തടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പാണത്തൂര്‍ ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി

രാജപുരം : സംസ്ഥാന സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ പനത്തടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പാണത്തൂര്‍ ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. കെ.പി.സി.സി…

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കള്ളാര്‍ ടൗണില്‍ പന്തം കൊളുത്തി പ്രകടനം നടത്തി

രാജപുരം:വിലക്കയറ്റം നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി പൊതുവിപണിയില്‍ ഇടപെടുക,രാഷ്ട്രീയ ലാഭത്തിനായി തൃശ്ശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തരവകുപ്പിന്റെ ക്രിമിനല്‍ വല്‍ക്കരണം…

32 വര്‍ഷങ്ങള്‍ പിന്നിട്ട ഒരപൂര്‍വ കബഡി ടീം സംഗമം

ഉദുമ : കാസര്‍കോടന്‍ കബഡി ചരിത്ര പുസ്തക താളുകളില്‍ എഴുതപ്പെട്ട പ്രഗത്ഭമായ ടീമായിരുന്നു ഉദുമ പീപ്പിള്‍സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്.…

ശുചിത്വ പക്ഷാചരണം; റെയില്‍വെ സ്റ്റേഷന്‍ ശുചീകരിച്ച് വിദ്യാര്‍ത്ഥികള്‍

കാഞ്ഞങ്ങാട്: ദേശീയ ശുചിത്വ പക്ഷാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ ശുചീകരിച്ച് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. പ്ലാറ്റ്ഫോമുകളും പരിസര പ്രദേശങ്ങളും വൃത്തിയാക്കി.…