CLOSE

ഹരിദാസ് വധക്കേസ് പ്രതിയായ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ റീത്തും ചന്ദനത്തിരികളും

Share

കണ്ണൂര്‍: തലശ്ശേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടു വരാന്തയില്‍ റീത്ത് വെച്ച് വച്ച നിലയില്‍. ഗോപാലപ്പേട്ടയിലെ സുമേഷിന്റെ വീട്ടുവരാന്തയിലാണ് ഇന്നലെ അര്‍ധ രാത്രിയില്‍ റീത്തും ചന്ദനത്തിരികളും വച്ചത്.

പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയാണ് സുമേഷ്. കേസില്‍ അറസ്റ്റിലായ ഇയാള്‍ നിലവില്‍ റിമാന്റിലാണ്. വീടിന്റെ മുന്‍ഭാഗത്തും പിന്‍ ഭാഗത്തും ഓരോ റീത്ത് ആണ് കണ്ടെത്തിയത്.

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.