കോട്ടയം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്കൂള്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍. വയനാട് മാനന്തവാടി സ്വദേശി അനുവിന്ദാണ് മരിച്ചത്. ചങ്ങനാശേരി സ്കൂള്‍ ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു.