CLOSE

10 വയസ്സുകാരനെ പീഡിപ്പിച്ചു; പോക്സോ കേസില്‍ പ്രതി ഇബ്രാഹിമിന് 64 വര്‍ഷം കഠിനതടവ്

Share

പാലക്കാട്: പാലക്കാട് കൊപ്പത്ത് പോക്സോ കേസില്‍ പ്രതിക്ക് 64 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 10 വയസുള്ള ആണ്‍കുട്ടിയെ വാടക ക്വാര്‍ട്ടേഴ്സിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

ഈ കേസിലെ പ്രതിയായ ഇബ്രാഹിമിനാണ് ശിക്ഷ ലഭിച്ചത്. 2020ലായിരുന്നു കേസിനാസ്പദമായ സംഭവം. 64 വര്‍ഷം കഠിനതടവിന് പുറമെ പ്രതി 2 ലക്ഷം രൂപ പിഴയും ഒടുക്കണം. പട്ടാമ്ബി എഫ്ടിഎസ്സി ജഡ്ജി സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്

Leave a Reply

Your email address will not be published.