രാജപുരം: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കള്ളാര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ കൊട്ടോടി പുഴ ശുചീകരിച്ചു .വാര്‍ഡ് മെമ്പര്‍ ജോസ് പുതുശ്ശേരിക്കാലായില്‍ അദ്ധ്യക്ഷതവഹിച്ചു.പഞ്ചായത്ത്പ്രസിഡന്റ് ടി കെ നാരായണന് ഉദ്ഘാടനം ചെയ്യതു . രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍, തൊഴിലുറപ്പ് തൊഴിലാളില്‍, വ്യാപാരി വ്യവസായി എകോപന സമിതി പ്രതിനിധികള്‍ , ഓട്ടോ തൊഴിലാളികള്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.