CLOSE

കണ്ണൂരില്‍ തര്‍ക്കത്തിനിടെ 48കാരന് വെടിയേറ്റു, അയല്‍വാസി അറസ്റ്റില്‍

Share

കണ്ണൂര്‍: ഇരിട്ടി അയ്യന്‍കുന്ന് ചരളില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെടിയേറ്റു.

കുറ്റിക്കാട്ട് തങ്കച്ചനാണ് (48) വെടിയേറ്റത്. എയര്‍?ഗണ്‍ കൊണ്ട് നെഞ്ചിന് വെടിയേറ്റ തങ്കച്ചന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ തങ്കച്ചന്റെ അയല്‍വാസിയായ കൂറ്റനാല്‍ സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published.