CLOSE

തൃശ്ശൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

Share

തൃശ്ശൂര്‍: അകമലയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കുപറ്റി. അകമല ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. ബസില്‍ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല.

Leave a Reply

Your email address will not be published.