CLOSE

കണ്ണികുളങ്കര ഹൗസില്‍ മുന്‍ പ്രവാസി കെ.കെ. ഭാസ്‌കരന്‍ അന്തരിച്ചു

Share

ഉദുമ: കണ്ണികുളങ്കര ഹൗസില്‍ മുന്‍ പ്രവാസി കെ.കെ. ഭാസ്‌കരന്‍(40) അന്തരിച്ചു. പാലക്കുന്ന് കെ.വി.എസ്. ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ്.
പരേതനായ കെ.കെ. കണ്ണന്റെയും (കേളുകണ്ണന്‍) കെ. തങ്കമണിയുടെയും മകനാണ്. പാലക്കുന്ന് കഴകം പെരുമുടിത്തറ കാരണവര്‍ രാഘവന്‍ തറയിലച്ചന്റെ സഹോദരിയുടെ മകനാണ്.
ഭാര്യ :സരിത (അരമങ്ങാനം).
സഹോദരിമാര്‍ : കെ. കെ. സീമ (അച്ചേരി), കെ. കെ. ദിവ്യ (കൊളവയല്‍).

Leave a Reply

Your email address will not be published.