CLOSE

കൊച്ചിയില്‍ വന്‍ ചന്ദനവേട്ട : 100 കിലോ ചന്ദനത്തടിയുമായി എട്ടു പേര്‍ അറസ്റ്റില്‍

Share

കൊച്ചി: എറണാകുളത്ത് 100 കിലോ ചന്ദനത്തടിയുമായി എട്ടുപേര്‍ അറസ്റ്റില്‍. വനംവകുപ്പാണ് ഇവരെ പിടികൂടിയത്. ചന്ദനത്തടി വില്പന നടത്താനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ പിടിയിലായത്. ഇടുക്കിയില്‍ നിന്നാണ് ചന്ദനത്തടി വില്പനയ്ക്കായി എത്തിച്ചത്. തടി വിദേശത്തേക്ക് കടത്താനുള്ള ശ്രമമാണെന്നാണ് വനംവകുപ്പ് അധികൃതരുടെ സംശയം. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.

Leave a Reply

Your email address will not be published.