CLOSE

പെണ്‍കുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിച്ചു: 19 കാരന്‍ അറസ്റ്റില്‍

Share

കൊല്ലം: പീഡന കേസില്‍ യുവാവ് അറസ്റ്റില്‍. തങ്കശ്ശേരി ബിഷപ്‌സ് ഹൗസിനു സമീപം ആല്‍വിന്‍ (19) ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍, അറസ്റ്റിലായത്.

പെണ്‍കുട്ടിയുമായി പരിചയത്തിലായിരുന്ന പ്രതി, രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പീഡിപ്പിച്ചത്.

വയറുവേദനയെത്തുടര്‍ന്ന്, ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന്, പെണ്‍കുട്ടി കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *