CLOSE

ഇ-ശ്രം പോര്‍ട്ടല്‍; അസംഘടിത തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

Share

സംസ്ഥാനത്തെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വമുള്ളവര്‍ക്ക് ഇ-ശ്രം പോര്‍ട്ടലില്‍ 31വരെ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2464240.

Leave a Reply

Your email address will not be published.