CLOSE

പൊടാരന്‍ മംഗോ ജൂസ് സംസ്ഥാനത്ത് പൂര്‍ണമായും നിരോധിച്ചു

Share

ഭക്ഷ്യ സുരക്ഷാനിയമം 2006 ഉം ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനാല്‍ പൊടാരന്‍ മംഗോ ജൂസിന്റെ ഉല്‍പ്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ സംസ്ഥാനത്തു പൂര്‍ണമായും നിരോധിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാകമ്മിഷണര്‍ വി ആര്‍ വിനോദ് ഉത്തരവിട്ടു. നിരോധിച്ച ഉല്‍പ്പന്നം വിപണിയില്‍ ലഭ്യമാണെങ്കില്‍ 18004251125 എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കണം.

Leave a Reply

Your email address will not be published.