ഫാസ്‌ക് പ്രീമിയര്‍ ലീഗ് സീസണ്‍-6 കരിപ്പൊടി ലെജന്റ്‌സ് ചാമ്പ്യന്‍സ്

കേരള ജേര്‍ണലിസ്റ്റ് യുണിയന്‍ (കെ.ജെ.യു) രാജപുരം മേഖലാ വാര്‍ഷിക സമ്മേളനം നടത്തി.

രാജപുരം : കേരള ജേര്‍ണലിസ്റ്റ് യുണിയന്‍ (കെ.ജെ.യു) രാജപുരം മേഖലാ വാര്‍ഷിക സമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് ഉളുവര്‍…

കുറത്തിയമ്മയെ തൊഴുതു വണങ്ങാന്‍ നൂറ്കണക്കിന് സ്ത്രീകളെത്തി

പാലക്കുന്ന് : പെണ്‍ പൈതങ്ങളുടെ ഇഷ്ടദേവതയായ കുറത്തിയമ്മയെ തൊഴുതു വണങ്ങാന്‍ നൂറു കണക്കിന് സ്ത്രീകളാണ് ശനിയാഴ്ച പുലര്‍ച്ചെ മലാംകുന്ന് പുത്യക്കോടി വയനാട്ടുകുലവന്‍…

കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്തിലെ ടൗണുകളില്‍ ബോട്ടില്‍ ബൂത്ത് സ്ഥാപിച്ചു തുടങ്ങി.

രാജപുരം: കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷം നടപ്പിലാക്കിയ ബോട്ടില്‍ ബൂത്ത് സ്ഥാപിക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം അട്ടേങ്ങാനം ടൗണില്‍പഞ്ചായത്ത് പ്രസിഡണ്ട്…

ചുള്ളിക്കര തൂങ്ങലിലെ കൃഷ്ണന്‍ നിര്യാതനായി

രാജപുരം: ചുള്ളിക്കര തൂങ്ങലിലെ കൃഷ്ണന്‍ (78) നിര്യാതനായി.ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: ഉമേശന്‍, ദിവ്യ. മരുമക്കള്‍: ശശിധരന്‍, നിഖിത .സഹോദരങ്ങള്‍: കുഞ്ഞമ്പു, കുഞ്ഞമ്മ,…

കേരള കേന്ദ്ര സര്‍വ്വകലാശാല അത്‌ലറ്റിക് മീറ്റ് ‘ഊര്‍ജ്ജ 2024’ല്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് ഓവറോള്‍ ചാമ്പ്യന്മാരായി

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാല അത്‌ലറ്റിക് മീറ്റ് ‘ഊര്‍ജ്ജ 2024’ല്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് ഓവറോള്‍ ചാമ്പ്യന്മാരായി. സ്‌കൂള്‍ ഓഫ്…

സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ കണ്‍സഷന്‍ നിരക്ക് ഉറപ്പാക്കണം: ബാലാവകാശ കമ്മീഷന്‍

സ്വകാര്യ സ്റ്റേജ് കാരേജ് ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച കണ്‍സഷന്‍ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍ ഉത്തരവായി. കണ്‍സഷന്‍…

പൊതു തെളിവെടുപ്പ് ഫെബ്രുവരി 15ന്

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുമ്പാകെ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2022-23 സാമ്പത്തിക വർഷത്തെ വരവുചെലവ് കണക്കുകൾ…

സപ്ലിമെന്ററി പരീക്ഷകൾ ആരംഭിക്കും

        സാങ്കേതിക കാരണങ്ങളാൽ 2024 ഫെബ്രുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ 2024…

സപ്ലിമെന്ററി പരീക്ഷകൾ ആരംഭിക്കും

        സാങ്കേതിക കാരണങ്ങളാൽ 2024 ഫെബ്രുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ 2024…

മീഡിയ അക്കാദമി ഫോട്ടോജേണലിസം  ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോജേണലിസം കോഴ്സ്  11-ാം  ബാച്ചിലേക്ക്  അപേക്ഷ ക്ഷണിച്ചു. തിയറിയും…

പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

2024 മാർച്ചിൽ നടക്കുന്ന മലയാളം മിഷൻ നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം www.pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.

നോര്‍ക്ക – കാനഡ നഴ്സിങ് റിക്രൂട്ട്മെന്റ്. ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ ഫെബ്രുവരി 19 മുതല്‍; ഇപ്പോള്‍ അപേക്ഷിക്കാം..

കേരളത്തില്‍ നിന്നുളള നഴ്സിങ് പ്രൊഫഷണലുകള്‍ക്കായി നോര്‍ക്ക റൂട്ട്സ് – കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യയിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. 50…

നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ക്യാംമ്പ് ഫെബ്രു. 21 ന് ചെങ്ങന്നൂരിൽ.  ഇപ്പോൾ രജിസ്റ്റർ ചെയ്യാം

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരില്‍   നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിച്ച റീജിയണൽ  സബ് സെന്ററിൽ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷനായി പ്രത്യേക ക്യാംമ്പ്…

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി എം.ബി. രാജേഷ്

സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള ‘ഡിജി കേരളം’ – ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ വിജയം ഉറപ്പ്…

മന്‍സൂര്‍ സ്‌കൂള്‍ ഓഫ് നേഴ്സിങ്ങില്‍ ലാംപ് ലൈറ്റിങ് സെറിമണി നടത്തി

കാഞ്ഞങ്ങാട് : മന്‍സൂര്‍ സ്‌കൂള്‍ ഓഫ് നേഴ്സിങ്ങില്‍ ജനറല്‍ നേഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്സ് ഇരുപത്തിയഞ്ചാമത് ബാച്ചിന്റെ ലാംപ് ലൈറ്റിങ്…

കണ്ണൂര്‍ സര്‍വകലാശാല കലോത്സവം നിയമസഭാ സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

സര്‍വ്വകലാശാലകള്‍ തമ്മില്‍ ആരോഗ്യപരമായ മത്സരങ്ങള്‍ നടക്കാന്‍സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകളും കോണ്‍സ്റ്റിറ്റിയുവന്റ് കോളജുകളും ആരംഭിക്കണമെന്ന് നിയമസഭാ സ്പീക്കര്‍എ എന്‍ ഷംസീര്‍.കണ്ണൂര്‍ സര്‍വകലാശാല കലോത്സവം…

‘ഇന്ത്യയുടെ ഭൂപടം ഒപ്പനത്താളത്തില്‍’ അപ്‌സര സ്‌കൂളിന് യു. ആര്‍.എഫ് വേള്‍ഡ് റെക്കാര്‍ഡ്’ :

കോളിയടുക്കം : ഇന്ത്യയുടെ 75ാം മത് റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി കോളിയടുക്കം അപ്‌സര പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച ‘ഇന്ത്യയുടെ ഭൂപടം ഒപ്പനത്താളത്തില്‍…

എരിഞ്ഞിലംകോട് താഴത്തുവീട്ടില്‍ പരേതനായ ടി.വി കുര്യന്റെ ഭാര്യ ത്രേസ്യ കുര്യന്‍ നിര്യാതയായി.

കോളിച്ചാല്‍:എരിഞ്ഞിലംകോട് താഴത്തുവീട്ടില്‍ പരേതനായ ടി.വി കുര്യന്റെ ഭാര്യ ത്രേസ്യ കുര്യന്‍ (98) നിര്യാതയായി. സംസ്‌കാരം നാളെ (10.02.2024 ശനി) ഉച്ചകഴിഞ്ഞ് മൂന്ന്…

പൂവണിയുന്നത് ഒരു നാടിന്റെ സ്വപ്നം എന്‍മകജെ പഞ്ചായത്ത് സ്റ്റേഡിയത്തിന് സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ അനുവദിച്ചു

മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ എന്മകജെ ഗ്രാമപഞ്ചായത്തിലെ സ്റ്റേഡിയം നവീകരണത്തിനായി സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തി. പഞ്ചായത്തിലെ നാട്ടുകാരുടെയും കായികപ്രേമികളുടെയും…