തൊടുപുഴ: ഇടുക്കി കാട്ടാനയുടെ ആക്രമണത്തില്‍ ദമ്ബതികള്‍ക്ക് പരിക്കേറ്റു. കുറ്റിപാലയില്‍ ജോണി, ഭാര്യ ഡെയ്‌സി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആനക്കുളത്ത് ആണ് സംഭവം. പുലര്‍ച്ചെ പളളിയില്‍ പോയ ദമ്ബതികളെയാണ് കാട്ടാന ആക്രമിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കാട്ടാന നശിപ്പിച്ചു.