മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കുന്നതില്‍ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കും.
മദ്യ നിര്‍മാണ ശാലകളുടെ വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താന്‍ മദ്യത്തിന്റെ വില്പന നികുതി വര്‍ധിപ്പിക്കാനാണ് ആലോചന. നികുതി വര്‍ധിപ്പിച്ചാല്‍ മദ്യവില ഉയരാനും ഇടയുണ്ട്.