CLOSE

എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Share

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണ, ഡോളര്‍ കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം.

ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. സസ്പെന്‍ഷന്‍ കാലാവധി തീര്‍ന്ന ശിവശങ്കറിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശയാണ് മുഖ്യമന്ത്രി അംഗീകരിച്ചത്.

അതേസമയം പുതിയ നിയമനത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായതോടെ ഒന്നര വര്‍ഷമായി സസ്പെന്‍ഷനിലായിരുന്നു എം. ശിവശങ്കര്‍.

Leave a Reply

Your email address will not be published. Required fields are marked *