CLOSE

ബിന്ദു അമ്മിണിയെ ആക്രമിച്ച വെള്ളയില്‍ സ്വദേശി അറസ്റ്റില്‍

Share

കോഴിക്കോട്: ദലിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. പ്രതി വെള്ളയില്‍ സ്വദേശി മോഹന്‍ദാസിനെ വെള്ളയില്‍ പൊലീസാണ് അറസ്റ്റു ചെയ്തത്. കോഴിക്കോട് ബീച്ചില്‍വച്ച് ഒരു പ്രകോപനവുമില്ലാതെ പ്രതി ആക്രമിക്കുകയായിരുന്നുവെന്ന് ബിന്ദു അമ്മിണി ആരോപിച്ചിരുന്നു.

ആക്രമിക്കാന്‍ ശ്രമിക്കുന്നതിന്റെ വിഡിയോ ബിന്ദു അമ്മിണി സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പ്രതിരോധത്തിന്റെ ഭാഗമായി ബിന്ദു അമ്മിണി ഇയാളെ മര്‍ദ്ദിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published.