ഡെങ്കിപനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ തോട്ടങ്ങളില്‍ ഉറവിട നശീകരണം നടത്തുന്നതിനായി ബോധവത്കരണവുമായി ആരോഗ്യ വകുപ്പ്

രാജപുരം: പുടംകല്ല് താലൂക്ക് ആശുപത്രി പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ ഡെങ്കിപനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ തോട്ടങ്ങളില്‍ ഉറവിട നശീകരണം നടത്തുന്നതിനായി ബോധവത്കരണവുമായി…

ഇലക്ഷന്‍ ഗൈഡ് പ്രകാശനം ചെയ്തു

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഇലക്ഷന്‍ ഗൈഡ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍…

കള്ളവോട്ട് നടന്ന കേന്ദ്രങ്ങളില്‍ സമഗ്രമായ അന്വേഷണം വേണം;വീണ്ടും വോട്ടെടുപ്പ് നടത്തണം:അഡ്വ.കെ.ശ്രീകാന്ത്

കാസര്‍കോട്: ഉദ്യോഗസ്ഥന്‍മാരെ കൂട്ടുപിടിച്ച് സിപിഎം, കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ വ്യാപകമായി വീടുകളില്‍ കള്ളവോട്ട് നടന്നതായി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു. അതിന്റെ…

വിദ്വാന്‍ പി അനുസ്മരണവും അനുമോദനവും നടന്നു

വെള്ളിക്കോത്ത്: നെഹ്‌റു ബാലവേദി & സര്‍ഗ്ഗ വേദിയുടെ ആഭിമുഖ്യത്തില്‍ വിദ്വാന്‍ പി അനുസ്മരണവും കേരളോത്സവ മത്സര വിജയികള്‍ക്കുള്ള അനുമോദനവും നടന്നു. മുതിര്‍ന്ന…

അന്തര്‍ സര്‍വകലാശാല ദേശീയ യുവജനോത്സവം: പി.വി അവിനാഷിന് ക്ലേ മോഡലിങ്ങില്‍ രണ്ടാം സ്ഥാനം

രാജപുരം: ലുധിയാനയിലെ പഞ്ചാബ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന അന്തര്‍ സര്‍വകലാശാല ദേശീയ യുവജനോത്സവത്തിലെ ക്ലേ മോഡലിങ് മത്സരത്തില്‍ പി.വി. അവിനാഷിന് എ…

തമിഴ്‌നാട്, കര്‍ണാടക വോട്ടര്‍മാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി

കേരളത്തില്‍ താമസിക്കുകയും ഇവിടെ ജോലി ചെയ്യുകയും ചെയ്യുന്ന തമിഴ്‌നാട്ടിലെയും കര്‍ണാടകയിലേയും വോട്ടര്‍മാര്‍ക്ക് ഈ സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ ശമ്പളത്തോടു കൂടിയ…

ശാസ്ത്രബോധവും മതേതരത്വവും ഭരണഘടനയുടെ അടിസ്ഥാന ശിലകള്‍: കൊടക്കാട് നാരായണന്‍

കാലിക്കടവ് : ശാസ്ത്രബോധവും മതേതരത്വവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകളാണെന്ന് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍…

പൗരരെ ജാഗ്രതയോടെ ജീവിക്കാന്‍ പ്രാപ്തമാക്കുക എന്നതാണ് പുതിയ കാലത്തെ സാക്ഷരത: ശ്രീ. കെ ജയകുമാര്‍

തിരുവനന്തപുരം:ഓരോ പൗരനും ജാഗ്രതയോടെ ജീവിക്കാന്‍ പ്രാപ്തമാകുന്നതിനാവശ്യമായ തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പുതിയ കാലത്തെ സാക്ഷരതാ പ്രവര്‍ത്തനമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ്…

പൊടിപ്പളം കണ്ടത്തില്‍ ദേവസ്ഥാന കളിയാട്ടം സമാപിച്ചു

പാലക്കുന്ന് : പൊടിപ്പളം കണ്ടത്തില്‍ രക്തേശ്വരി ദേവസ്ഥാനത്തില്‍ കളിയാട്ട ഉത്സവം സമാപിച്ചു. ഒരു നൂറ്റാണ്ടോളം പഴക്കമുണ്ടെന്നു പറയപ്പെടുന്ന ദേവസ്ഥാനത്ത് ആദ്യമായാണ് കളിയാട്ടം…

ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍

കാസര്‍കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എല്ലാം സുതാര്യമാണെന്നും ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ ആശങ്ക വേണ്ടെന്നും ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍…

നാഷണല്‍ മലയാളം ലിറ്ററേഷന്‍ അക്കാഡമിയുടെ ഗോള്‍ഡന്‍ ലോട്ടസ് അവാര്‍ഡ് നേടിയ വേണുഗോപാല്‍ ചുണ്ണംകുളത്തിന് അനുമോദനം നല്‍കി

രാജപുരം: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം ലിറ്ററേഷന്‍ അക്കാദമിയുടെ ഗോള്‍ഡന്‍ ലോട്ടസ് നാഷണല്‍ മലയാളം ബുക്ക് പ്രൈസ് നേടിയ വേണുഗോപാല്‍ചുണ്ണംകുളത്തിന് കോടോംബേളൂര്‍…

ഉദയമംഗലം പയ്യംവയല്‍ നാഗത്തിങ്കാല്‍ സര്‍പ്പക്കാവില്‍ ആയില്യ മഹാപൂജ സമാപിച്ചു.

ഉദുമ: ഉദയമംഗലത്തിന്റെ പടിഞ്ഞാര്‍ ഭാഗത്ത് സ്ഥിതി ചെയ്യുന്നതും പഴയകാലത്ത് ചെരിപ്പാടി തറവാടിന്റെ ഭാഗമായിരുന്നതും പൂര്‍വ്വികര്‍ ആരാധിച്ചുവരുന്നതും ത്രിമൂര്‍ത്തികളായ ഉഗ്രനാഗങ്ങള്‍ കുടികൊള്ളുന്നതുമായ പയ്യംവയല്‍…

പാലക്കുന്ന് അംബിക ബാലവേദിവായനാ വെളിച്ചം നടത്തി

പാലക്കുന്ന് : പാലക്കുന്ന് അംബിക ബാലവേദി വായനാ വെളിച്ചം പരിപാടി സംഘടിപ്പിച്ചു.വിദ്യാഭ്യാസ സമിതിയുടെയും അംബിക ലൈബ്രറിയുടെയും പ്രസിഡന്റ് ആയ പി. വി.…

വിവരാവകാശ നിയമപ്രകാരം ലഭിച്ച വ്യക്തിയുടെ മുഴുവന്‍ വിവരങ്ങളും പ്രസിദ്ധപ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്

തൃശ്ശൂര്‍: വിവരാവകാശ നിയമപ്രകാരം ലഭിച്ച ചോദ്യങ്ങളും അവയ്ക്ക് നല്‍കിയ ഉത്തരങ്ങളും ചോദ്യങ്ങള്‍ ഉന്നയിച്ച വ്യക്തിയുടെ മുഴുവന്‍ വിവരങ്ങളും സഹിതം പ്രസിദ്ധപ്പെടുത്തി മോട്ടോര്‍…

കാപ്പിക്കും കുരുമുളകിനും വില ഉയരുന്നു

കല്‍പറ്റ: കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഒരു ക്വിന്റല്‍ കാപ്പി പരിപ്പിന് 22,000 ന് താഴെയായിരുന്നു വിലയെങ്കില്‍ വ്യാഴാഴ്ച മാര്‍ക്കറ്റ് വില 36,000 രൂപയിലെത്തി.…

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ മാടത്തിന്‍ കീഴില്‍ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജാ മഹോത്സവം തുടങ്ങി

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ മാടത്തിന്‍ കീഴില്‍ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജാ മഹോത്സവം തുടങ്ങി. ഇതോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ എം.രാഘവന്‍ നായര്‍…

ഉദയമംഗലം മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോല്‍സവം സമാപിച്ചു

ഉദുമ: ഏപ്രില്‍ 12 മുതല്‍ 17 വരെ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ബഹ്മശ്രീ ഉച്ചില്ലത്ത് കെ.യു പത്മനാഭ തന്ത്രികളുടെ മഹനീയ…

ഇലക് ഷന്‍ ചൂടറിഞ്ഞ് കുട്ടിക്കൂട്ടം പാഠശാല ഗ്രന്ഥാലയത്തില്‍ ഇല ക് ഷന്‍ തരംഗം പ്രശ്‌നോത്തരി സംഘടിപ്പിച്ചു.

കരിവെള്ളൂര്‍ :പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ഇലക് ഷന്‍ തരംഗം എന്ന പേരില്‍ പഞ്ചായത്ത് തല പ്രശ്‌നോത്തരി സംഘടിപ്പിച്ചു. എല്‍.പി.യു.പി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍…

പൂച്ചക്കാട് തായത്ത് തറവാട്ടില്‍പ്രതിഷ്ഠയും കളിയാട്ടവും

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്ര പരിധിയില്‍ പെടുന്ന പൂച്ചക്കാട് തായത്ത് വയനാട്ടുകുലവന്‍ തറവാട്ടില്‍ പ്രതിഷ്ഠയും കളിയാട്ടവും 18നും 19നും നടക്കും.18ന് രാവിലെ…

പൊടിപ്പളം കണ്ടത്തില്‍ രക്തേശ്വരി ദേവസ്ഥാനത്ത് കളിയാട്ടത്തിന് തുടക്കമായി

പാലക്കുന്ന് : പൊടിപ്പളം കണ്ടത്തില്‍ രക്തേശ്വരി ദേവസ്ഥാനത്ത് കളിയാട്ടത്തിന് മുന്നോടിയായി കലവറ നിറച്ചു. ബുധനാഴ്ച രാവിലെ കോട്ടപ്പാറ വയനാട്ടുകുലവന്‍ തറവാട് നിന്നാണ്…