CLOSE

പീഡന കേസ്; തിരുവനന്തപുരം വിമാനത്തവാളത്തിലെ ഉന്നത ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു

Share

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്തവാളത്തിലെ ഉന്നത ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. അദാനി ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റിവ് ചീഫ് ഓഫീസര്‍ ഗിരി മധുസൂദനയ്ക്കെതിരെയാണ് നടപടി. സഹപ്രവര്‍ത്തകയുടെ പീഡന പരാതിയില്‍ തുമ്പ പോലീസ് കേസ് എടുത്തിരുന്നു. ഗിരി മധുസൂദന ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി.

Leave a Reply

Your email address will not be published. Required fields are marked *