CLOSE

ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധി; അപ്പീല്‍ സാധ്യത തേടി പോലീസ്

Share

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ സാധ്യത തേടി പോലീസ്. ഇതുസംബന്ധിച്ച് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് പോലീസ് നിയമോപദേശം തേടി. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്‍പയാണ് നിയമോപദേശം തേടിയത്. അപ്പീല്‍ നടപടി ഉടന്‍ തുടങ്ങുമെന്ന് കോട്ടയം എസ് പി ഡി ശില്‍പ പറഞ്ഞു. നിയമോപദേശം ലഭിച്ചാല്‍ ഡി ജി പി മുഖേന സര്‍ക്കാരിന് കത്ത് നല്‍കുമെന്നും എസ് പി ഡി ശില്‍പ വ്യക്തമാക്കി.

Leave a Reply

Your email address will not be published.