CLOSE

സില്‍വര്‍ ലൈന്‍ ; മുഖ്യമന്ത്രി മൗനം തുടരുകയാണ്, അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നു: വി ഡി സതീശന്‍

Share

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മുഖ്യമന്ത്രി വീണ്ടും അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യു ഡി എഫ് സമരവുമായി മുന്നോട്ട് പോകും. യു ഡി എഫ് ഉയര്‍ത്തിയിരിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും സര്‍ക്കാര്‍ ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല . മുഖ്യമന്ത്രി മൗനം തുടരുകയാണ്. ഒരു ചോദ്യത്തിനും ഉത്തരം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അതിനാല്‍ സില്‍വര്‍ ലൈന് എതിരായി ജനങ്ങളെ ബോധവാന്മാരാക്കുന്ന പരിപാടികളും സമരങ്ങളുമായി യു ഡി എഫ് മുന്നോട്ട് പോകുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *