CLOSE

പോക്സോ കേസിലെ ഇരയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

Share

കോഴിക്കോട്: പോക്സോ കേസിലെ ഇരയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തേഞ്ഞിപ്പലത്തെ വാടക ക്വാര്‍ട്ടേഴ്സിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ബന്ധുക്കളുള്‍പ്പെടെ ആറ് പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഫറോക്ക് , കൊണ്ടോട്ടി സ്റ്റേഷനുകളിലായി ആറ് കേസുകളുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Leave a Reply

Your email address will not be published.