CLOSE

അധ്യാപക ഒഴിവ്

Share

ഇരിയണ്ണി ജിവിഎച്ച്എസ്എസില്‍ വൊക്കേഷണല്‍ വിഭാഗത്തില്‍ ഡയറി ഫാര്‍മര്‍ എന്‍ട്രപ്രണ്വര്‍ (യോഗ്യത: ബിവിഎംസി/ എം.എസ്.സി സുവോളജി)  അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് (എം കോം) ഓഫീസ് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ( എംകോം), സെക്രട്ടേറിയല്‍ പ്രാക്ടീസ് , നോണ്‍ വൊക്കേഷണല്‍ വിഭാഗത്തില്‍ കോമേഴ്‌സ്, എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ്, നോണ്‍ ഫിസിക്‌സ് വിഷയങ്ങളില്‍ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂണ്‍ 18ന് രാവിലെ 10. 30 ന്.

Leave a Reply

Your email address will not be published.