കേരള കള്ള് വ്യവസായ ക്ഷേമനിധി ബോര്‍ഡിലെ 2019 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ പാസായ മസ്റ്ററിങ് ചെയ്യാത്ത തൊഴിലാളി, കുടുംബ,സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുന്നതിനായി ജൂലൈ 11നകം അക്ഷയകേന്ദ്രങ്ങള്‍ മുഖേനെ മസ്റ്ററിങ് ചെയ്യണം. ഫോണ്‍: 0467220312.