CLOSE

ഗവ: ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപക ഒഴിവ്

Share

ടൂറിസം വകുപ്പിന് കീഴില്‍ ഉദുമയിലെ ഗവ: ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താത്ക്കാലിക അധ്യാപകരായി അംഗീകൃത ഹോട്ടല്‍ മാനേജ്മെന്റ് ഡിഗ്രി / ഡിപ്ലോമ (3 വര്‍ഷം) കുറഞ്ഞത് രണ്ട് വര്‍ഷം പ്രവൃത്തി പരിചയം ഉള്ളവരില്‍ നിന്നും, ലാബ് അസിസ്റ്റന്റ് ആയി ഫുഡ് പ്രൊഡക്ഷനില്‍ ഫുഡ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് യോഗ്യതയും ഒരു വര്‍ഷം പ്രവൃത്തി പരിചയം ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയ്യതി ആഗസ്ത് 4. ഇമെയില്‍ fcibekal@gmail.com

Leave a Reply

Your email address will not be published.