അമ്മംഗോഡ് ശ്യാംബാബു നഗറില്‍ ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ ഹനുമാന്‍ ജയന്തി ആഘോഷം ഏപ്രില്‍ 16 ശനിയാഴ്ച. ശ്രീരാമ ഭക്തനായ ഹനുമാന്‍ സ്വാമിയുടെ ജന്മദിനമാണ് ഹനുമാന്‍ ജയന്തി. ഭഗവാന്‍ പരമേശ്വരന്റെ അവതാരമായ ഹനുമാന്‍ സ്വാമിയുടെ ജന്മവാര്‍ഷികം ചൈത്രമാസത്തിലെ പൗര്‍ണ്ണമി ദിവസമായ ഏപ്രില്‍ 16 ശനിയാഴ്ച അമ്മംഗോഡ് ഹനുമാന്‍ സ്വാമി ക്ഷേത്രത്തില്‍ വിവിധ ധര്‍മ്മിക പരിപാടികളോട്കൂടി ആഘോഷിക്കും.