പാണലം: ശിഹാബ് തങ്ങള്‍ ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ 200 കുടുംബങ്ങള്‍ക്ക് റംസാന് കിറ്റ് വിതരണം ചെയ്തു. ചെയര്മാന് പി.കെ.ഹസൈനാര്‍ ഹാജി മാമമച്ചി വിതരണോല്‍ഘാടനം നിര്‍വ്വഹിച്ചു. പി.എ.അബ്ദുല്ല പാണലം അധ്യക്ഷത വഹിച്ചു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ, എ.അഹ്മദ് ഹാജി, യു. മുഹമ്മദ് കുഞ്ഞി, ഖാദര്‍ പാലോത്ത്, അബ്ദുസ്സലാം പാണലം, പി.ഐ.എ ലത്തീഫ്, കെ.എച്ച് കുഞ്ഞാലി, ഇ.എ.അബ്ദുല്ല മൗലവി, എം.കെ. നൗഷാദ്, മുഹമ്മദ് കോളിക്കടവ്, അശ്റഫ് മൂലയില്‍, പി.കെ.അബ്ബാസ് ഹാജി, എ.മുഹമ്മദ് സജ്ജാദ്, എം.കെ.അബ്ദുല്‍ ഖാദര്‍, ഖാദര്‍ അനസ്, സുബൈര്‍ മൂലയില്‍, ശംസു പാലോത്ത്, കെ.ഐ. ഇര്ഫാന്, ടി.എച്ച് സിദ്ധീഖ്, പി.എം. സുബൈര്‍, കെ.എ. ഉസൈനാര്‍, എ മുഹമ്മദ്, അബ്ബാസ് മൊട്ടയില്‍, എന്‍.ഐ അഹ്മദ്, കെ.എച്ച്. ജവാദ്, പി.എ.മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.