CLOSE

പാണത്തൂരിലും പരിസരത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടു

Share

പാണത്തൂര്‍: ഇന്ന് രാവിലെ 7.45 ന് പാണത്തൂരിലും പരിസരത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പ്രത്യേക തരത്തിലുള്ള ശബ്ദത്തോടു കൂടി നാലു സെക്കന്റ് നീണ്ടു നിന്നു. ഒരാഴ്ചയ്ക്കിടെ കുടഗ് ജില്ലയുടെ പല ഭാഗത്തും ഒന്നിലധികം വട്ടം ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published.