സ്റ്റേറ്റ് റിസോഴ്‌സ് സെന്റെറിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മൂണിറ്റി കോളേജ് 2023 ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ്മ ഇന്‍ ആയൂര്‍വേദിക്ക് പഞ്ചകര്‍മ്മ അസിസ്റ്റന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു പന്ത്രണ്ടാം ക്ലാസ് പാസായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. വിദൂര വിദ്യഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന കോഴ്‌സിന് ഒരു വര്‍ഷമാണ് കാലവധി. സ്വയം പഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസുകള്‍, പ്രാക്റ്റിക്കല്‍ ട്രെയിനിംഗ് എന്നിവ കോഴ്‌സിന് ചേരുന്നവര്‍ക്ക് ലഭിക്കും. കോഴ്‌സ് സംബന്ധിച്ച് വിശാദാംശങ്ങള്‍ www.srcc.in എന്ന വെബ്‌സെറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 2022 ഡിസംബര്‍ 31 ആണ് . ജില്ലയിലെ പഠന കേന്ദ്രം സി.വി. വി കളരി സംഘമാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ: വി വി ക്രിസ്റ്റോ ഗുരുക്കള്‍ 9946580053