CLOSE

ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ കോളേജ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു

Share

ഇടുക്കി: എസ്.എഫ്.ഐ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി. ധീരജിനെ കുത്തിയവര്‍ ഓടിരക്ഷപെട്ടു. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയും കണ്ണൂര്‍ സ്വദേശിയുമായ ധീരജ് ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുത്തേറ്റത് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തിനിടെയെന്ന് റിപ്പോര്‍ട്ട്. കുത്തിയത് കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *