CLOSE

ജില്ലയില്‍ 371 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി.

Share

കാസര്‍കോട് ജില്ലയില്‍ 371 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 138
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 1328 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 914

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6021

വീടുകളില്‍ 5619 പേരും സ്ഥാപനങ്ങളി 402 പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 6021 പേരാണ്. പുതിയതായി 163 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1602 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1218 ആന്റിജന്‍ 379 ട്രൂനാട്ട് 5 ) 930 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്. 284 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി പേര്‍ 186 നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 138 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇത് വരെ 145529 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് 142753 പേര്‍ ജില്ലയില്‍ നെഗറ്റീവ് ആയി. ഇതുവരെ 7 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published.