CLOSE

പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി

Share

ന്യൂഡല്‍ഹി: ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്നു വീണ്ടും പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടിയത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് വര്‍ദ്ധന.

Leave a Reply

Your email address will not be published.