കൊച്ചി : ട്രെയിനില്‍ ഇനി മാസ്ക് നിര്‍ബന്ധമില്ല. മാസ്ക് ധരിക്കാത്തതിന് 500രൂപ പിഴ ഈടാക്കിയിരുന്നത് റെയില്‍വേ നിറുത്തലാക്കി.
വ്യക്തികള്‍ക്കു സ്വന്തം ഇഷ്ടപ്രകാരം മാസ്ക് ധരിക്കാമെന്ന് അധികൃതര്‍ പറഞ്ഞു.
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.