CLOSE

ഇന്ന് നടി സൗന്ദര്യയുടെ ചരമവാര്‍ഷികദിനം

Share

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിളിലും ഒരു കാലത്ത് നിറസാന്നിധ്യമായ താരമായിരുന്നു നടി സൗന്ദര്യ. ഏവരേയും ഞെട്ടിച്ചുകൊണ്ട് 2004 ഏപ്രില്‍ 17ന് വിമാനപകടത്തില്‍ താരം മരിച്ചു.

പൊന്നുമണി എന്ന ഉദയകുമാറിന്റെ സിനിമയിലൂടെയാണ് സൗന്ദര്യ സിനിമാലോകത്ത് എത്തിയത്.കന്നട, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ സൗന്ദര്യ അഭിനയിച്ചിട്ടുണ്ട്. 12 വര്‍ഷത്തെ അഭിനയ കാലഘട്ടത്തില്‍ 100-ലധികം ചിത്രങ്ങളില്‍ സൗന്ദര്യ അഭിനയിച്ചു.

Leave a Reply

Your email address will not be published.