CLOSE

പഞ്ചാബില്‍ ശിവസേനയും ഖലിസ്ഥാന്‍ സംഘടനകളും ഏറ്റുമുട്ടി

Share

ന്യൂഡല്‍ഹി: പഞ്ചാബിലെ പട്യാലയില്‍ ശിവസേന റാലിക്കിടെ സംഘര്‍ഷം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ റാലിയില്‍ ഖലിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചതാണ് ഖലിസ്ഥാന്‍ സംഘടനകളെ പ്രകോപിപ്പിച്ചത്.

Leave a Reply

Your email address will not be published.