CLOSE

രാജ്യത്ത് ഊര്‍ജപ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു

Share

രാജ്യത്ത് ഊര്‍ജപ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു.രാജ്യത്തെ താപവൈദ്യുതനിലയങ്ങള്‍ കല്‍ക്കരിയില്ലാതെപ്രവര്‍ത്തനം നിര്‍ത്തി വയ്ക്കേണ്ട സാഹചര്യത്തിലാണ്.രാജ്യത്താകെ62.3കോടി യൂണിറ്റ് വൈദ്യുതിയുടെ ക്ഷാമമാണ് ഉള്ളത്.

ഉത്തര്‍പ്രദേശ്,ഡല്‍ഹി,ജാര്‍ഖണ്ഡ്,ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഒഡിഷ, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍ പ്രതിസന്ധി രൂക്ഷംമായി തുടരുന്നു.

പ്രശ്നം നെരിടാന്‍ ട്രെയിന്‍ വഴി 400വാഗണിലായി കല്‍ക്കരി എത്തിക്കാനാണ്‌കേന്ദ്രംഇപോള്‍ ശ്രമിക്കുന്നത്. ഇതിനുള്ള വാഗണ്‍ കൈവശമില്ലാ എന്നതാണ് വിഷയത്തില്‍ പ്രധാന പ്രശ്നം.പല സംസ്ഥാനത്തും എഴുമണിക്കൂര്‍വരെ പവര്‍ കട്ട് ഏര്‍പ്പെടുത്തി.വൈദ്യുതിക്കായി സംസ്ഥാനം കല്‍ക്കരി നേരിട്ട്ഇറക്കണമെന്നാണ് പുതിയ നിര്‍ദേശം. ഇതിനുള്ള റെയില്‍ വാഗണ്‍ വാങ്ങണമെന്നും കേന്ദ്രംനിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.