റായ്പൂര്‍: ഛത്തീസ്ഗഡില്‍ ജെസിബിയുടെ ടയര്‍ പൊട്ടിത്തെറിച്ച് രണ്ടുമരണം. വര്‍ക്ക്ഷോപ്പില്‍ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് ജെസിബിയുടെ ടയര്‍ പൊട്ടിത്തെറിച്ചത്. ചൊവ്വാഴ്ച റായ്പൂരിലെ സില്‍ത്താര വ്യവസായ മേഖലയിലാണ് സംഭവം. ജെസിബിയുടെ ടയറില്‍ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.