കോടോം ബേളൂര്‍ പഞ്ചായത്ത് : തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നഴ്സറി നിര്‍മ്മാണ വിദഗ്ദ്ധ പരിശീലനം നല്‍കി

രാജപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,ജല സുരക്ഷയും കാലാവസ്ഥ പൊരുത്തപ്പെടലും പദ്ധതിയും സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി കോടോം ബേളൂര്‍…

രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അനുമോദനവും ഉപഹാര വിതരണവും കുടുംബ സംഗമവും നടന്നു

രാവണേശ്വരം : യു.എ.ഇ നിവാസികളായ രാവണേശ്വരത്തുകാരുടെ പൊതു വേദിയായ രാവണേശ്വരം വെല്‍ഫെയര്‍ അസോസിയേഷന്‍ (ആര്‍. ഡബ്ല്യു. എ) വര്‍ഷങ്ങളായി നടത്തിവരുന്ന അനുമോദനവും…

പാതയോരത്തെ മത്സ്യവില്‍പ്പന അവസാനിപ്പിക്കുക

പാലക്കുന്ന് :പാലക്കുന്നിലെ മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തനക്ഷമമാക്കി പാതയോരത്തെ മത്സ്യവില്‍പ്പന അവസാനിപ്പിക്കണമെന്ന് പാലക്കുന്ന്, കരിപ്പോടി, പാക്യാര വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു.…

‘ക്ഷേത്രങ്ങള്‍ നവരാത്രി ഉത്സവ ആഘോഷത്തിന്റെ ഒരുക്കത്തില്‍’ ആഘോഷങ്ങള്‍ 3 മുതല്‍ 13 വരെ മഹാനവമിയും ,വിജയദശമിയും വിശേഷ ദിനങ്ങള്‍

പാലക്കുന്ന് : ക്ഷേത്രങ്ങളില്‍ നവരാത്രി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ഒക്ടോബര്‍ 3ന് തുടങ്ങുന്ന ആഘോഷം 13ന് വിജയദശമി നാളില്‍ സമാപിക്കും.നവരാത്രിയിലെ വാഹന…

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ലൈഫ് ഗുണഭോക്ത സംഗമം സംഘടിപ്പിച്ചു

രാജപുരം: ലൈഫ് ഭവനപദ്ധതി 2020 ഗ്രാമപഞ്ചായത്ത് ലിസ്റ്റില്‍ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട് ബാക്കി വന്ന 113 ജനറല്‍ ഗുണഭോക്താക്കളുടെ സംഗമം ഗ്രാമപഞ്ചായത്ത് ഹാളില്‍…

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പത്താം വാര്‍ഡ് സമ്മേളനം രാജപുരം വ്യാപാര ഭവനില്‍ നടന്നു

രാജപുരം:ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പത്താം വാര്‍ഡ് സമ്മേളനം രാജപുരം വ്യാപാര ഭവനില്‍ നടന്നു. വാര്‍ഡ് പ്രസിഡന്റ് ഒ സി…

പിണറായി സര്‍ക്കാര്‍ വികസനത്തെ സ്തംഭിപ്പിക്കുന്ന സര്‍ക്കാരായി മാറി. ഡി.സി.സി പ്രസിഡന്റ് പി കെ ഫൈസല്‍

രാജപുരം:കാഞ്ഞങ്ങാട് – പാണത്തൂര്‍ – മടിക്കേരി അന്തര്‍സംസംസ്ഥാന റോഡിന്റെ കേരളത്തിന്റെ ഭാഗമായ കാഞ്ഞങ്ങാട് – പാണത്തൂര്‍ റോഡിലെ പൂടംകല്ല് മുതല്‍ ചിറങ്കടവ്…

മലനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 2 ന് ബളാം തോട് വെച്ച് ഏകദിന ഉപവാസവും, ചക്രസ്തംഭന സമരവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികളറിയിച്ചു

രാജപുരം: കാഞ്ഞങ്ങാട് പാണത്തൂര്‍ സംസ്ഥാന പാതയിലെ പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ പ്രത്യക്ഷ ജനകീയ…

കോട്ടിക്കുളത്ത് പരശുവിനും ഏറനാടിനും സ്റ്റോപ്പ് വേണം

പാലക്കുന്ന് : ബേക്കല്‍ ടൂറിസത്തിന്റെ പ്രവേശന കവാടമായ കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ പരശുറാം, ഏറനാട് വണ്ടികള്‍ക്ക് സ്റ്റോപ്പും നിര്‍ത്തലാക്കിയ റിസര്‍വേഷന്‍ സൗകര്യം…

കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം ആറാം വാര്‍ഡ് സമ്മേളനം നടന്നു

രാജപുരം: കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം ആറാം വാര്‍ഡ് സമ്മേളനം നടന്നു. വാര്‍ഡ് പ്രസിഡന്റ് അജിത്ത് ജോര്‍ജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.…

മലനാട് വികസന സമിതിയുടെ ഉപവാസ സമരത്തിന് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് എസ് വൈ എസ് പാണത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റി

രാജപുരം : മലനാട് വികസന സമിതി ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ , നാടിന്റെ വികസനത്തിനായി ബന്ധപ്പെട്ടവരുടെ ശ്രദ്ധ ക്ഷണിക്കുന്നതിന്…

‘ക്ലീന്‍ പാലക്കുന്ന് ‘പാലക്കുന്നിലെ പൊതു ഇടങ്ങളില്‍ മാലിന്യങ്ങള്‍ നീക്കി നഗര ശുചീകരണം

പാലക്കുന്ന് : ടൂറിസ വികസനവുമായി ബന്ധപ്പെട്ട’ക്ലീന്‍ ആന്‍ഡ് ബ്യൂട്ടി ഉദുമ’പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പാലക്കുന്ന് പട്ടണത്തിന്റെ പ്രധാന പൊതു ഇടങ്ങളില്‍ നിന്ന്…

റാണിപുരം റോഡില്‍ അപകടകരമായി ചാഞ്ഞ കാടുകള്‍ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വെട്ടി മാറ്റി

രാജപുരം:പനത്തടി റാണിപുരം റോഡില്‍ റാണിപുരത്ത് വാഹന യാത്രക്കാരുടെ കാഴ്ച മറക്കുന്ന രീതിയില്‍ റോഡിലേക്ക് ചാഞ്ഞു കിടന്ന കാടുകളും, തെരുവ്പുല്ലുകളും റാണിപുരം വനസംരക്ഷണ…

കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം ഒമ്പതാം വാര്‍ഡ് സമ്മേളനം നടന്നു

രാജപുരം:കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം ഒമ്പതാം വാര്‍ഡ് സമ്മേളനം നടന്നു.വാര്‍ഡ് പ്രസിഡന്റ് ജോസ് മരുതൂര്‍ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറല്‍…

മൂലയില്‍ ഖാദര്‍ അയ്യങ്കാവ് നിര്യാതനായി

രാജപുരം: കാസറഗോഡ് ബാഡൂര്‍ സ്വദേശിയും പൂടംകല്ല് അയ്യങ്കാവില്‍ താമസക്കാരനുമായ ഖാദര്‍ (87) നിര്യാതനായി.ഭാര്യ :പള്ളംപടുക്കം ആസ്യ.മക്കള്‍ :ഹനീഫ,അഹമ്മദ്,ഷെരീഫ ഹജ്ജുമ്മ (ഹെഡ് നേഴ്സ്…

ബളാല്‍ ഭഗവ തിക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബര്‍ 3ന് ആരംഭിക്കും

രാജപുരം :ബളാല്‍ ഭഗവ തിക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബര്‍ 3ന് ആരംഭിക്കും. വൈകുന്നേരം 6.30ന് നീലമനരാജേഷ് നമ്പൂതിരിയുടെ കാര്‍മികത്വ ത്തില്‍ സര്‍വൈശ്വര്യ…

എഴുത്തനുഭവങ്ങള്‍ തേടി വായനക്കാര്‍ ഗ്രന്ഥകാരന്റെ വീട്ടില്‍ ഓര്‍മ്മകളുടെ മടിശ്ശീല കിലുക്കത്തിന് വേദിയായി കൂക്കാനം റഹ്മാന്‍ മാഷിന്റെ വീട്ടുമുറ്റം

കരിവെള്ളൂര്‍ : എഴുത്തനുഭവങ്ങള്‍ തേടി വായനക്കാര്‍ ഗ്രന്ഥകാരന്റെ വീട്ടിലെത്തി.ഓര്‍മ്മകളുടെ മടിശ്ശീല കിലുക്കത്തിന് വേദിയായത് നോവലിസ്റ്റും അധ്യാപക അവാര്‍ഡ് ജേതാവുമായ കൂക്കാനം റഹ്മാന്‍…

ബേക്കല്‍ കലോത്സവം: ലോഗോ പ്രകാശനം നടന്നു

രാവണേശ്വരം : ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രാവണേശ്വരത്ത് നവംബര്‍ 6മുതല്‍ 9 വരെ നടക്കുന്ന ബേക്കല്‍ ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ…

ലോക ഹൃദയദിനത്തിന്റെ ഭാഗമായി സൈക്കിള്‍ സവാരി സംഘടിപ്പിച്ച് ആസ്റ്റര്‍ മിംസ് കണ്ണൂര്‍

കണ്ണൂര്‍: ലോകഹൃദയദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സൈക്കിളിഞ് ക്ലബ്ബുമായി സഹകരിച്ച് സൈക്കിള്‍ത്തോണ്‍ സംഘടിപ്പിച്ചു. ഹൃദയാരോഗ്യത്തിന് സൈക്കിള്‍ സവാരി…

ഒക്ടോബര്‍ 27 ന് പൂടുങ്കല്ലില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ്: ഇന്ന് വിവിധ സബ് കമ്മിറ്റി യോഗം ചേര്‍ന്നു

രാജപുരം : പൂടുങ്കല്ല് ജവഹര്‍ ആര്‍ട്സ് ആന്റ് സ്‌പോര്‍ട്സ് ക്ലബ്ബ് മംഗളുരു ഏനപ്പൊയ മെഡിക്കല്‍ കോളേജുമായി ചേര്‍ന്ന് പൗരാവലി, പഞ്ചായത്തുകള്‍, സന്നദ്ധ…